Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:06 pm

Menu

Published on December 16, 2017 at 9:41 am

തൃ​പ്പൂ​ണി​ത്തു​റയിൽ വീട്ടുകാരെ കെട്ടിയിട്ട് വൻകവർച്ച; 50 പവൻ കവർന്നു

gold-robbery-in-tripunithura

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പ്പാ​ല​സി​നു സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​സം​ഘം വീ​ട്ടു​കാ​രെ കെ​ട്ടി​യി​ട്ട​ശേ​ഷം ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​വ​ര്‍​ച്ച​ക്കാ​രു​ടെ അ​ക്ര​മ​ത്തി​ല്‍ ഗൃ​ഹ​നാ​ഥ​നു ഗു​രു​ത​ര​മാ​യും മ​റ്റു​ള്ള​വ​ര്‍​ക്കു നി​സാ​ര പ​രി​ക്കു​ക​ളും ഏ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 50 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള​ട​ക്കം വീ​ട്ടി​ല്‍​നി​ന്നു ന​ഷ്ട​പ്പെ​ട്ട​താ​യാ​ണു സൂ​ച​ന. ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത് ത​മി​ഴ്നാ​ട്ടു​കാ​ര​ട​ങ്ങു​ന്ന 15 അം​ഗ സം​ഘ​മാ​ണെ​ന്നാ​ണു പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. വീ​ട്ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ജ​ന​ല്‍​ക​ന്പി​ക​ള്‍ ത​ക​ര്‍​ത്ത​നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി​യാ​കാം മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു ക​ട​ന്ന​തെ​ന്നു ക​രു​തു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വീ​ട്ടി​ല്‍ ക​യ​റി വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ചു സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നി​രു​ന്നു. നോ​ര്‍​ത്ത് ജം​ഗ്ഷ​നി​ല്‍​നി​ന്നു പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ല്ലി​മൂ​ട്ടി​ല്‍ റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ.​കെ. ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്.

Loading...

Leave a Reply

Your email address will not be published.

More News