Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിൽ പേരാമ്പ്ര സ്വദേശിയിൽ നിന്നും 900 ഗ്രാം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ദുബായിൽ നിന്ന് വരികയായിരുന്നു ഇയാളിൽ നിന്ന് പേപ്പർ രൂപത്തിലാക്കിയ സ്വർണം ബഡ്ഷീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇന്റലിജൻസ് പിടികൂടിയത്.
Leave a Reply