Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2026 11:07 pm

Menu

Published on November 9, 2013 at 3:43 pm

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട!

gold-suggling-again-in-karipure-airport

കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.സൗദിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും രണ്ടു കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ്‌ പിടികൂടി.രാമനാട്ടുകര സ്വദേശി നവാസ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്‌. വര്‍ണം പിടികൂടുന്നത്.സൗദിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും രണ്ടു കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ്‌ പിടികൂടി. രാമനാട്ടുകര സ്വദേശി നവാസ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്‌.ഇയാളെ കസ്റ്റംസ്‌ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.ഗ്ലൗസിന്റെയും സ്പൂണിന്റെയും രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഇന്നലെ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസ് ഉള്‍പ്പടെ രണ്ടു യുവതികള്‍ ഡിആര്‍ഐയുടെ വലയിലായിരുന്നു. ആറു കിലോ സ്വര്‍ണമായിരുന്നു ഇവര്‍ കടത്താന്‍ ശ്രമിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News