Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 3:47 pm

Menu

Published on June 4, 2015 at 11:59 am

ലോകത്തെ പത്ത് ക്രിമിനലുകളുടെ പട്ടികയിൽ നരേന്ദ്ര മോദിയും; ഗൂഗിൾ മാപ്പ് പറഞ്ഞു

google-apologises-over-modi-image-search-results

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ടോപ് 10 ക്രിമിനലുകള്‍’   എന്ന ഇമേജ്‌ സെര്‍ച്ചില്‍ കാണിക്കുന്നതില്‍  ഗൂഗിള്‍ മാപ്പ് പറഞ്ഞു. ഭാവിയിൽ ഇത്തരത്തിലുള്ള നടപടികൾ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ഗൂഗിൾ ഉറപ്പു നൽകി. തെരച്ചിലിൽ ലഭിക്കുന്ന ഫലം തങ്ങളുടെ അഭിപ്രായല്ലെന്നും ഗൂഗിൾ നിലപാട് വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദിയുടെ ചിത്രം ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന ഇമേജ് സെര്‍ച്ചില്‍ കാണിച്ചത് . ടോപ് 10 ഇന്ത്യന്‍ ക്രിമിനലുകള്‍ എന്ന കീ വേഡ് സേര്‍ച്ച് ചെയ്യുമ്പോഴാണ് മോഡിയേയും വന്‍ ക്രിമിനലുകള്‍ക്കൊപ്പം ഗൂഗിള്‍ കാണിക്കുന്നത്. അതേസമയം ശ്രീ ശ്രീ രവിശങ്കറും ഹൃത്വിക്‌റോഷനും സോനാക്ഷി സിന്‍ഹയും അരവിന്ദ് കെജ്രിവാളുമെല്ലാം ഇതിലുണ്ട് മൈക്രോ ബ്‌ളോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിരിരുന്നു. ഒരു ബ്രിട്ടീഷ്‌ പത്രത്തില്‍ വന്ന വാര്‍ത്ത പിന്നീട്‌ ട്വിറ്റര്‍ അടക്കമുളള സമൂഹസൈറ്റുകളില്‍ വലിയ ചര്‍ച്ചയാവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News