Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 4:20 pm

Menu

Published on June 28, 2014 at 12:10 pm

സർക്കാർ സ്‌കൂളുകളിൽ കറുത്ത ബോർഡിനു പകരം ഇനി ‘പച്ച’ ബോർഡ്‌..!!

green-boards-replaces-black-boards-in-kerala-government

മലപ്പുറം: സർക്കാർ സ്‌കൂളുകളിൽ കറുത്ത ബോർഡുകൾ മാറ്റി പച്ച നിറമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാൻ  നിർദേശം .കണ്ണിന് കുളിർമ നൽകുന്നതിനാലാണ് ബോർഡുകൾ പച്ചയാക്കുന്നതെന്നാണ്  ഇതിനു ലീഗ് എം.എല്‍.എമാര്‍ നല്‍കുന്ന വിശദീകരണം. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയായ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലെ സ്‌കൂളുകളിൽ പച്ച ബോർഡുകൾ വച്ച് തുടങ്ങി. മലപ്പുറത്തെ എം.എൽ.എമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് അവിടത്തെ സർക്കാർ സ്‌കൂളുകളിലെ ബോർഡ് പച്ച നിറത്തിലേക്ക് മാറ്റാൻ തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ അദ്ധ്യാപികമാർ പച്ച ബ്ലൗസ് ധരിച്ചു വരണമെന്ന് നേരത്തെ നിർദ്ദേശം നൽകിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. അതിന് പിന്നാലെയാണ് ലീഗ് എം.എൽ.എമാരുടെ പുതിയ നടപടി.

Loading...

Leave a Reply

Your email address will not be published.

More News