Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 5:10 pm

Menu

Published on February 28, 2014 at 1:23 pm

ഇടുക്കി, വയനാട് ജില്ലകളിൽ നാളെ ഹർത്താൽ

hartal-announced-for-tomorrow-idukki-district

ഇടുക്കി: ഇടുക്കി,വയനാട് ജില്ലകളിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ ആറുവരെയാണ് ഹർത്താൽ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഇടതു മുന്നണികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കോട്ടയത്തെ പൂഞ്ഞാര്‍, തെക്കേക്കര, തീക്കോയി, മേലുകാവ് പഞ്ചായത്തുകളെയും ഹർത്താലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Loading...

Comments are closed.

More News