Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച ആര്‍എസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കതിരൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ഇളന്തോട്ടില്‍ മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണിത്.
Leave a Reply