Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:40 pm

Menu

Published on April 28, 2014 at 11:57 am

തലസ്ഥാനത്ത് അപ്രതീക്ഷിത വേനല്‍മഴ; 10 കോടിയുടെ നഷ്ടം

heavy-rain-at-trivandrum-about-10-crores-loss

തിരുവനന്തപുരം: ഇന്നലെ തലസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയിലും കാറ്റിലും വൻ നഷ്ടം. പത്തുകോടി രൂപയോളം നഷ്ടം ഉണ്ടെന്നു ഗരസഭാ ആധികൃതര്‍ അറിയിച്ചു. വൈകിട്ട് അഞ്ചുമണിയോടെ പെയ്ത മഴയില്‍ നഗരം വെള്ളതിലാവുകയും കാറ്റിൽ പലയിടങ്ങളിലും മരങ്ങള്‍ വീഴുകയും ചെയ്തു. ഇതുകാരണം നഗരം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു. ശക്തമായ കാറ്റില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെടുകയും ചെയ്തു.

Loading...

Comments are closed.

More News