Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 4:11 am

Menu

Published on August 13, 2014 at 10:35 am

ഹോളിവുഡ് നടി ലോറൻ ബക്കൽ അന്തരിച്ചു

hollywood-actress-lauren-bacall-has-died

കാലിഫോർണിയ : പ്രശസ്ത ഹോളിവുഡ് നടി ലോറൻ ബക്കൽ (89) അന്തരിച്ചു. പക്ഷാഘാതം മൂലം ഇന്നലെ ന്യൂയോർക്കിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. പ്രശസ്ത നടൻ ഹംമ്പറി ബൊഗാർട്ടിൻറെ ഭാര്യയാണ് ലോറൻ ബക്കൻ. സിനിമാ ലോകത്ത് ബെറ്റിയെന്നറിയപ്പെട്ടിരുന്ന ലോറൻ മോഡലിങ് രംഗത്തും പ്രശസ്തയായിരുന്നു. 1944 ൽ ടു ഹാവ് ഓർ ഹാവ് നോട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ലോറൻ ബക്കൻ വെളിത്തിരയിലെത്തിയത്.ഗോൾഡൻ ഗ്ലോബ് അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ ലോറൻ ബക്കലിനെ തേടിയെത്തിയിട്ടുണ്ട്.ഇസ്രായേൽ പ്രസിഡൻറായിരുന്ന ഷിമോണ്‍ പെരസിൻറെ അടുത്ത ബന്ധുവാണ് ലോറൻ ബക്കൽ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News