Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on January 2, 2014 at 3:41 pm

സംസ്ഥാനത്ത് നാളെ ഹോട്ടല്‍ പണിമുടക്ക്

hotels-to-down-shutters-unless-gas-prices-are-regulated

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിടും. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഹോട്ടലുകള്‍ അടച്ചിടുന്നത്.തിരുവനന്തപുരത്ത് ചേര്‍ന്ന ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.ഒറ്റയടിക്ക് 400 വരെയാണ് പാചകവാതകത്തിന് ഉയര്‍ന്നിരിക്കുന്നത്. സബ്‌സിഡിയിതര പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഹോട്ടലുകാര്‍ വന്‍ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി ഹോട്ടലുടമകള്‍ രംഗത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published.

More News