Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ലെന്ന ആരോപിച്ചാണ് ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയത്തിൽ ഗതാഗതമന്ത്രി തിരുവഞ്ചൂരർ രാധാകൃഷ്ണനുമായി ബസുടമകൾ ചർച്ച നടത്തി പരാജയപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.