Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:25 pm

Menu

Published on May 27, 2013 at 3:59 am

ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കൈയേറ്റം

india-china-border-tensions-arise-again

കശ്മീരിലെ ലഡാക്കില്‍ ഇന്ത്യയുടെ അഞ്ച് കിലോമീറ്റര്‍ ഭാഗം ചൈനീസ് സൈന്യം കൈയേറി റോഡ് നിര്‍മിച്ചതായി റിപ്പോര്‍ട്ട്. മെയ് 17-നാണ് വീണ്ടും ചൈനീസ് കടന്നു കയറ്റം ഉണ്ടായത്.നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പട്രോളിങ് നടത്താനെത്തിയ ഇന്ത്യന്‍ പട്ടാളക്കാരെ ചൈനീസ് സൈന്യം തടഞ്ഞു. ഇതേത്തുടര്‍ന്ന് പട്രോളിങ് നടത്താതെ സൈനികസംഘത്തിന് മടങ്ങേണ്ടിവന്നു.പുതിയ സംഭവവികാസത്തെ തുടര്‍ന്ന് ലഡാക്ക് മേഖലയില്‍ ദെപ്‌സാങ് താഴ്‌വരയടക്കമുള്ള എല്ലായിടത്തെയും പട്രോളിങ് ഇന്ത്യ നിര്‍ത്തിവെച്ചു. എന്നാല്‍ പുതിയ ചൈനീസ് അതിക്രമത്തെകുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Loading...

Leave a Reply

Your email address will not be published.

More News