Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:45 am

Menu

Published on January 31, 2014 at 3:06 pm

ഇന്ത്യയ്ക്ക് സമ്പൂർണ പരാജയം

india-suffer-worst-defeat-in-nz-lose-5th-odi-by-87-runs

വെല്ലിങ്ടണ്‍ : ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയി അവസാന പരമ്പരയിലും ഇന്ത്യയ്ക്ക് തോൽവി.ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0 ത്തിന് ന്യൂസിലണ്ട് സ്വന്തമാക്കി.87 റണ്‍സിനാണ് ന്യൂസിലാന്‍ഡ് ജയം പിടിച്ചെടുത്ത് പരമ്പര 4-0 എന്ന നിലയില്‍ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 304 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാകാതെ 49.4 ഓവറില്‍ 216 റണ്‍സ് മാത്രമെടുത്ത് ഇന്ത്യ പുറത്തായി.  82 റണ്‍സെടുത്ത കോലിയും 47 റണ്‍സെടുത്ത നായകന്‍ ധോനിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസലണ്ടിന് വേണ്ടി റോസ് ടെയ്‌ലര്‍ സെഞ്ച്വറി നേടി. 106 പന്തില്‍ നിന്ന് 102 റണ്‍സായിരുന്ന ടെയിലറുടെ സമ്പാദ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News