Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:08 pm

Menu

Published on February 7, 2014 at 5:15 pm

ഓഹരി വിപണി നേട്ടത്തിൽ

indian-stock-exchange-2

മുംബൈ: ഓഹരി വിപണിയില്‍ വെള്ളിയാഴ്ച മികച്ച നേട്ടം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 65.82 പോയിന്റ് ഉയര്‍ന്ന് 20376.56ലും ദേശീയ സൂചികയായ നിഫ്റ്റി 26.90 പോയിന്റ് ഉയര്‍ന്ന് 6063.20ത്തിലുമാണ് വ്യാപാരം തുടരുന്നത്. ബാങ്ക് ഓഫ് ബറോഡ, ജെ പി അസോസിയേറ്റ്സ്, ഡിഎല്‍എഫ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസിസി, ഐടിഐസി, എന്‍ടിപിസി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

Loading...

Comments are closed.

More News