Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:11 pm

Menu

Published on March 12, 2014 at 5:23 pm

ഓഹരി വിപണി നേട്ടത്തിൽ

indian-stock-exchange-3

മുംബൈ:ഇന്ത്യൻ  ഓഹരി   വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 29.80 പോയന്റ് നേട്ടത്തോടെ 21,856.22ലും നിഫ്റ്റി 5.00 പോയന്റിന്റെ നേരിയ മുന്‍തൂക്കത്തോടെ 6,516.90ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
21793.32 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 21965.95ലേക്കും 6,497.50ല്‍ തുടങ്ങിയ നിഫ്റ്റി 6,546.15ലേക്കും ഉയര്‍ന്നിരുന്നു.

Loading...

Comments are closed.

More News