Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഓഹരി വിപണി ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 648 കമ്പനികളുടെ ഓഹരികൾ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം നടത്തുന്നത്.സെന്‍സെക്‌സ് 41 പോയന്റും നിഫ്റ്റി ഏഴ് പോയന്റും കൂടിയിട്ടുണ്ട്. എന്നാൽ 274 ഓഹരികൾ നഷ്ടത്തിലാണ് ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ടാറ്റ പവര്‍, ഐടിസി,എംആന്റ് എം എന്നീ ഓഹരികൾ നേട്ടത്തിലാണുള്ളത്.
Leave a Reply