Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 6:14 pm

Menu

Published on July 2, 2014 at 1:28 pm

ഓഹരി വിപണി സർവകാല റെക്കോഡിൽ

indias-stock-market-rises

മുംബൈ:  ഓഹരി വിപണികള്‍ സർവകാല റെക്കോഡിൽ .സെന്‍സെക്സ് 200പോയന്‍റിലേറ ഉയര്‍ന്ന് 25,732.87ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59.55 പോയന്‍റ് ഉയര്‍ന്ന് 7,694.25ലും എത്തി.നിലവിലെ 25,725.12 എന്ന റെക്കോര്‍ഡ് ആണ് സെന്‍സെക്സ് ബുധനാഴ്ച മറികടന്നത്.

Loading...

Leave a Reply

Your email address will not be published.

More News