Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റമാദി: ഇറാഖിലെ റമാദിയില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 18 ഇറാഖ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.വടക്കന്‍ റമാദിയിലെ പത്താം സൈനിക ആര്‍മിയുടെ ഡിവിഷനിലേക്ക് മൂന്ന് പേരടങ്ങുന്ന ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന കാര്‍ ഓടിച്ചു കയറ്റിയാണ് സ്‌ഫോടനം നടത്തിയത്.കഴിഞ്ഞ മാസം മുതല്‍ ഇറാഖ് സൈനികര്‍ വന്‍ ആക്രമണങ്ങള്‍ നടത്തുകയും ഒട്ടേറെ ഐ.എസ് ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ ഐ.എസിന്‍െറ ആക്രമണം.
Leave a Reply