Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രശസ്ത നടൻ കലാഭവൻ മണിക്ക് ഭരത്ഗോപി ഫൗണ്ടേഷന്‍ പുരസ്ക്കാരം സമ്മാനിക്കും. ആഗസ്റ്റ് മാസത്തിൽ ചിറയിന്‍കീഴ് ശാര്‍ക്കര മൈതാനിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും പുരസ്ക്കാരം സമാനിക്കുക. 15,001 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വെഞ്ഞാറമൂട് ശശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Leave a Reply