Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ:കന്യാകുമാരി – ബാംഗ്ലൂർ ഐലന്റ് എക്സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ 4.15ന് സോമനായകന്‍ പെട്ടിക്കും പച്ചൂരിനും ഇടിയില്‍ വെച്ചാണ് അപകടമുണ്ടായത്.പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ഐലന്റ് എക്പ്രസിന്റെ നാലുബോഗികളാണ്പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നാല് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.
Leave a Reply