Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:53 pm

Menu

Published on March 14, 2014 at 11:56 am

സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

kerala-cpi-finalises-candidates-for-lok-sabha-polls

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനുളള സിപിഎം സ്ഥാനാര്‍ത്ഥി  പട്ടിക പ്രഖ്യാപിച്ചു. അഞ്ച് സ്വതന്ത്രസ്ഥാനാര്‍ഥികള്‍ അടങ്ങുന്നതാണ് സി.പി.ഐ.എം സ്ഥാനാര്‍ഥി പട്ടിക. സീറ്റ്‌ നിര്‍ണയ ചര്‍ച്ചകളില്‍ തീരുമാനം വൈകിയിരുന്ന ഇടുക്കി സീറ്റില്‍ സി.പി.എം സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഹൈറേഞ്ച്‌ സംരക്ഷണ സമിതി നേതാവ്‌ ജേയ്‌സ് ജോര്‍ജ്‌ മത്സരിക്കും.16 മണ്ഡലങ്ങളിലായാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്.

സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ :

1.  ആറ്റിങ്ങല്‍ : എ സമ്പത്ത്

2. പത്തനംതിട്ട : പീലിപ്പോസ് തോമസ് (സ്വതന്ത്രന്‍)

3. കൊല്ലം : എംഎ ബേബി

4. ആലപ്പുഴ : സിബി ചന്ദ്രബാബു

5. ഇടുക്കി : ജോയ്‌സ് ജോര്‍ജ് (സ്വതന്ത്രന്‍)

6. എറണാകുളം : ക്രിസ്റ്റി ഫെര്‍ണാണ്ടസ് (സ്വതന്ത്രന്‍)

7. ചാലക്കുടി : ഇന്നസെന്റ് (സ്വതന്ത്രന്‍)

8. പാലക്കാട് : എംബി രാജേഷ്

9.  ആലത്തൂര്‍ : പികെ ബിജു

10. മലപ്പുറം : പികെ സൈനബ

11. പൊന്നാനി : അബ്ദുറഹ്മാന്‍ (സ്വതന്ത്രന്‍)

12. കോഴിക്കോട് : എ വിജയരാഘവന്‍

13. വയനാട് : സത്യന്‍ മൊകേരി

14. വടകര : എഎന്‍ ഷംസീര്‍

15. കണ്ണൂര്‍ : പികെ ശ്രീമതി

16. കാസര്‍കോട് : പി കരുണാകരന്‍

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News