Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 5:45 pm

Menu

Published on January 27, 2014 at 10:43 am

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്;കേരളാ സ്ട്രൈക്കേഴ്സിന് വിജയം

kerala-strikers-vs-telugu-warriors-kerala-strikers-winner

ബംഗളൂരു: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൻറെ സീസണിലെ ആദ്യ മല്‍സരത്തില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന് ആവേശ വിജയം. തെലുങ്ക് വാരിയേഴ്‌സിനെ നാല് വിക്കറ്റിനാണ് കേരള സ്‌ട്രൈക്കേഴ്‌സ് കീഴടക്കിയത്.ടോസ് നേടി ബാറ്റിംഗ് തെഞ്ഞെടുത്ത തെലുങ്കു വാരിയേഴ്സ് 20 ഓവറില്‍ 143 റണ്‍സ് വിജയലക്ഷ്യം കുറിച്ചു.38 റണ്‍സ് എടുത്ത ആദര്‍ശിൻറെ മികവിലാണ് തെലുങ്കു വാരിയേഴ്സ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച കേരള സ്ട്രൈക്കേഴ്സ് അവസാന പന്തിലാണ് വിജയം പിടിച്ചെടുത്തത്. 47 പന്തില്‍ നിന്നും 41 റണ്‍സ് നേടിയ ബിനീഷ് കോടിയേരിയാണ് കേരളത്തിനെറ്റ് ടോപ്പ് സ്‌കോറര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News