Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2023 11:20 am

Menu

വോട്ടെണ്ണൽ ആരംഭിച്ചു ; കേരളത്തിൽ യുഡിഎഫിന് ഇരുപതിടത്ത് ലീ‍ഡ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. ഇരുപതിൽ ഇരുപത് സീറ്റുകളിലും മുന്നിട്ട് യുഡിഎഫ്. എൽഡിഎഫിനും എൻഡിഎയ്ക്കും ഒരു സീറ്റിൽപോലും മുന്നിടാൻ സാധിക്കുന്നില്ല. പാലക്കാട് ... [Read More]

Published on May 23, 2019 at 10:04 am

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം.മാണി അന്തരിച്ചു

കൊച്ചി: കേരള രാഷ്ട്രീയത്തിലെ ചാണക്യനും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്&... [Read More]

Published on April 9, 2019 at 5:46 pm

സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയാകും ; പ്രഖ്യാപനം ഉടൻ

ന്യൂഡല്‍ഹി: തൃശൂരില്‍ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച... [Read More]

Published on April 2, 2019 at 1:44 pm

കോഴിക്കോട് ബിജെപി സ്ഥാനാർഥി കെ.പി.പ്രകാശ് ബാബു റിമാൻഡിൽ..

പത്തനംതിട്ട: കോഴിക്കോട് എൻഡിഎ സ്ഥാനാർഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ കെ.പി.പ്രകാശ് ബാബു റിമാൻഡിൽ. ശബരിമലയിൽ ചിത്തിര ആട്ടത്തിരുന്നാളിനെത്തിയ യുവതിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് റിമാൻഡ്. കേസിൽ ജാമ്യം എടുക്കുന്നതിനായി റ... [Read More]

Published on March 28, 2019 at 4:51 pm

സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങളിലൂടെ രാഷ്ട്രീയ പോസ്റ്റിട്ടാൽ കുടുങ്ങും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ സ്ഥാനാർഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തരുതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പ്. രാഷ്ട്രീയബന്ധമുള്ള കുറിപ്പു... [Read More]

Published on March 22, 2019 at 5:11 pm

കുമ്മനം രാജശേഖരൻ മിസോറം ഗവർണർ പദവി രാജിവച്ചു ; തിരുവനന്തപുരത്ത് സ്ഥാനാർഥിയാകും

തിരുവനന്തപുരം: മിസോറം ഗവർണർ പദവി കുമ്മനം രാജശേഖരൻ രാജിവച്ചു. രാജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ചു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാർഥിയാകുമെന്നാണ് സൂചനകൾ. അസം ഗവർണർ പ്രഫ. ജഗ്ദിഷ് മുഖിക്ക് മിസോറമിന്റെകൂടി ചുമതല നൽകി രാഷ... [Read More]

Published on March 8, 2019 at 4:06 pm

പ്രളയ പുനർനിർമാണത്തിന് 3500 കോടി രൂപ വായ്പ 4 മാസത്തിനകം ലഭിക്കും..

തിരുവനന്തപുരം: പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ടു ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ജൂൺ, ജൂലൈ മാസത്തോടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പയ്ക്കുളള ഒരുക്ക പ്രവർത്തനങ്ങൾക്കു മന്ത്രിസഭ തത്വത്ത... [Read More]

Published on March 6, 2019 at 2:01 pm

വ്യാജ വാർത്തകൾക്കെതിരെ ഫേസ്ബുക്

ഇനിയൊരു തിരഞ്ഞെടുപ്പിലും ഫെയ്സ്ബുക്ക് തോൽപിച്ചു എന്നോ ജയിപ്പിച്ചു എന്നോ ഉള്ള പഴി കേൾക്കരുതെന്ന് അന്നേ തീരുമാനിച്ചതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കെ... [Read More]

Published on February 18, 2019 at 11:50 am

അനധികൃത നിർമാണം ; സബ് കലക്ടറുടെ റിപ്പോർട്ട് അഡ്വക്കേറ്റ് ജനറലിന് കൈമാറി

മൂന്നാർ: മൂന്നാറിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് സബ് കലക്ടറുടെ റിപ്പോർട്ട്. അനധികൃത നിർമാണം എംഎല്‍എ എസ്.രാജേന്ദ്രന്റെ സാന്നിധ്യത്തിലാണെന്ന് രേണുരാജ് റിപ്പോർട്ടില്‍ പറയുന്നു. പഞ്ചായത്തിന്റെ അനധികൃത നിർമാണമെന്ന റിപ്പോർട്ട് അഡ്വക്കേറ്... [Read More]

Published on February 11, 2019 at 10:19 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാൽ ; മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഒ.രാജഗോപാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യുമായ ഒ.രാജഗോപാല്‍. ഒരു... [Read More]

Published on February 1, 2019 at 11:04 am

2019 ലെ ആദ്യ ബജറ്റ് അവതരണം തുടങ്ങി ; പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് മുൻഗണന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തി... [Read More]

Published on January 31, 2019 at 10:13 am

പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ലെന്ന് ; ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി

തിരുവനന്തപുരം: നിങ്ങൾ പറഞ്ഞതെല്ലാം ശരി, പക്ഷേ പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ല ; തന്നെ വന്നു കണ്ട എസ്പി ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണിത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫ... [Read More]

Published on January 30, 2019 at 9:50 am

കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു ; ജയില്‍ മോചിതനായി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ജയില്‍മോചിതനായി. ശബരിമലയില്‍ ഭക്തരെ തടഞ്ഞ കേസില്‍ സുരേന്ദ്രന് വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവില... [Read More]

Published on December 8, 2018 at 12:23 pm

ചെങ്ങന്നൂർ: എൽഡിഎഫിന് ഉജ്ജ്വല വിജയത്തിലേക്ക് !

ആലപ്പുഴ∙ ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിന് ഉജ്ജ്വല വിജയത്തിലേക്ക് . യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്. ബി... [Read More]

Published on May 31, 2018 at 12:00 pm

പ്രമുഖ രാഷ്ട്രീയ നേതാവിൻറെ മകൻ തന്നെ ട്രെയിനിൽ വെച്ച് അപമാനിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ജോസ് കെ. മാണിയുടെ ഭാര്യ

കോട്ടയം :പ്രമുഖ രാഷ്ട്രീയ നേതാവിന്‌റെ മകന്‍ തന്നെ ട്രെയിനില്‍ വെച്ച് അപമാനിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എംപി ജോസ്.കെ.മാണിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തക... [Read More]

Published on March 16, 2018 at 1:03 pm