Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:18 pm

Menu

Published on June 24, 2013 at 10:43 am

വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തി

kuwait-cracks-down-on-expat-driving-licenses

ഒരറിയിപ്പുണ്ടാകുംവരെ കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കില്ലെന്ന് ആഭ്യന്തരമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താ അല്‍ അലി അറിയിച്ചു. വിദേശികൾ നിയമലങ്കനം നടത്തുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ഉത്തരവിട്ടത്. എന്നാല്‍, വീട്ടുഡ്രൈവര്‍ വിസയ്ക്ക് ഇത് ബാധകമല്ല. രണ്ടുമാസത്തിനിടെ ട്രാഫിക് നിയമലംഘനത്തിന് രണ്ടായിരം വിദേശികളെയാണ് നാടുകടത്തിയത്. നാടുകടത്തല്‍ നിയമാനുസൃതമാണെന്ന് ട്രാഫിക് അണ്ടര്‍ സെക്രട്ടറി അറിയിച്ചിരുന്നു. 43,000 ട്രാഫിക് നിയമലംഘനമാണ് ഈ കാലയളവില്‍ കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News