Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 7:42 pm

Menu

Published on January 29, 2014 at 9:18 am

ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോരപഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താല്‍

ldf-calls-hartal-in-kozhikode-idukki

കോഴിക്കോട്:കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതി ലോല പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബൂണലിനെ അറിയിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോരപഞ്ചായത്തുകളിലും ഇന്ന് എല്‍ ഡി എഫ് ഹര്‍ത്താല്‍.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയുള്ള ഹര്‍ത്താലില്‍നിന്ന് പാല്‍ , പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ബാധകമായ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

Loading...

Leave a Reply

Your email address will not be published.

More News