Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on February 22, 2014 at 12:25 pm

പാചക വാതക വിതരണം ഫെബ്രുവരി 25 മുതൽ നിർത്തി വയ്ക്കുന്നു

lpg-distributors-threaten-to-go-on-strike-from-february-25

കൊച്ചി:ഫെബ്രുവരി 25 മുതൽ പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണ രംഗത്തുള്ള സംഘടനങ്ങള്‍ തീരുമാനിച്ചു.എണ്ണക്കമ്പനികള്‍ പുറത്തിറക്കിയ വിപണന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിതരണക്കാര്‍ക്ക്‌ എതിരാണെന്ന്‌ ആരോപിച്ചാണ്‌ വിതരണക്കാര്‍ രാജ്യ വ്യാപകമായി പണിമുടക്കുന്നത്.നിയന്ത്രണങ്ങളില്ലാതെ പുതിയ ഏജന്‍സികള്‍ക്ക് അനുവാദം നല്കുന്നത് നിർത്തി വയ്ക്കണമെന്നും ക്രമക്കേടിന് ഇടനല്‍കാത്ത രീതിയിലുള്ള സുരക്ഷിതമായ സിലിണ്ടറുകള്‍ കമ്പനികള്‍ നല്‍കണം എന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വിതരണമായിരിക്കും തടസ്സപ്പെടുക. ആശൂപത്രികളിലേക്കും ഹോട്ടലുകളിലേക്കുമുള്ള വിതരണത്തിന്‌ തടസ്സമുണ്ടാകില്ല. അടുത്ത കാലത്ത് ആധാറുമായി ബന്ധപ്പെട്ട് പലതവണ പാചക വാതക വിതരണം തടസ്സപ്പെട്ടിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News