Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കഴക്കൂട്ടം: തിരുവനന്തപുരം ടെക്നോപാര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കരുനാഗപ് ടെക്‌നോപാര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു.കരുനാഗപ്പള്ളി ക്ളാപ്പന പുത്തന്‍കണ്ടത്തില്‍ ശശിധരന്‍^ രാജമ്മ ദമ്പതികളുടെ മകന്‍ ശ്രീരാജ് (29) ആണ് മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ടെക്നോപാര്‍ക്കിലെ ഭവാനി ബില്‍ഡിങ്ങിന്‍റെ ആറാം നിലയില്‍ നിന്നാണ് ശ്രീരാജ് വീണത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ശ്രീരാജ് യു.എസ്.ടി ഗ്ളോബലിലെ ഉദ്യോഗസ്ഥനാണ്.
Leave a Reply