Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 10:13 pm

Menu

Published on May 12, 2015 at 12:09 pm

ഇസ്രാഅ്-മിഅ്‌റാജ് പ്രമാണിച്ച് യുഎഇയില്‍ മെയ് 16 ന് പൊതു അവധി;ഒമാനില്‍ അവധി ഞായറാഴ്ച്ച

may-16-declared-holiday-for-private-sector-to-mark-isra-wal-miraj

അബുദാബി : ഇസ്രാഅ്-മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു.ഫെഡറല്‍ നിയമത്തിന്റെ 74ാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. ഒമാനില്‍ റജബ് 28ന് ഞായറാഴ്ച്ചയാണ് ഔദ്യോഗിക അവധി. ഒമാന്‍ മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.പ്രവാചകന്‍ മുഹമ്മദ് നബി ഒരു രാത്രിയിൽ നടത്തിയ ആകാശ യാത്രയുടെ സ്മരണയായാണ്   ഇസ്രാഅ്-മിഅ്‌റാജ്  ആചരിക്കുന്നത്.

Loading...

Comments are closed.

More News