Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:49 am

Menu

Published on July 17, 2014 at 3:20 pm

മിൽമ പാൽ വില ലിറ്ററിന് മൂന്നു രൂപ വർദ്ധിപ്പിച്ചു

milmas-price-hike

കോഴിക്കോട് : മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് മൂന്നു രൂപയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില തിങ്കളാഴ്ച മുതൽ നിലവിൽ വരും. കോഴിക്കോട് ചേർന്ന മില്‍മയുടെ യോഗത്തിലാണ് തീരുമാനം.ഉത്പാദന ചെലവിലുള്ള വര്‍ധനവാണ് വില കൂട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ വിലയനുസരിച്ച് മഞ്ഞ കവര്‍ പാലിന് ലിറ്ററിന് 35 രൂപയും , നീലക്കവര്‍ പാലിന് 38 രൂപയും’ പച്ചക്കവര്‍ പാലിന് 40 രൂപയുമായിരിക്കും. ക്ഷീരകര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നതിനായാണ് വില വര്‍ധിപ്പിച്ചതെന്ന് മിൽമ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News