Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :മേഘാലയയിലെ കിഴക്കൻ ഖാസി മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അർദ്ധരാത്രി 12.55 ഓടെയാണ് 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഭൂനിരപ്പിൽ നിന്നും പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Leave a Reply