Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:15 am

Menu

Published on December 15, 2014 at 11:16 am

ദക്ഷിണാഫ്രിക്കൻ സുന്ദരി റോളിൻ സ്‌ട്രോസ്‌ ലോകസുന്ദരി

miss-south-africa-crowned-miss-world

ലണ്ടൻ: 2014ലെ   ലോക സുന്ദരിയായി ദക്ഷിണാഫ്രിക്കൻ സുന്ദരി റോളിൻ സ്ട്രോസ് തിരഞ്ഞെടുക്കപ്പെട്ടു.ലണ്ടനിൽ നടന്ന മത്സരത്തിൽ 122 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സ്ട്രോസ് ലോക സുന്ദരീ കിരീടം ചൂടിയത്. ലണ്ടനിൽ നടന്ന മത്സരത്തിൽ 122 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സ്ട്രോസ് ലോക സുന്ദരീ കിരീടം ചൂടിയത്. ഹംഗറിയില്‍ നിന്നുള്ള ഇഡിന കുല്‍സ്‌കര്‍ ആണ് റണ്ണറപ്പ്. മിസ് അമേരിക്ക എലിസബത്ത് സഫാരിസ്റ്റാണ് മൂന്നാം സ്ഥാനത്ത്.  ഇന്ത്യയില്‍നിന്നുള്ള കോയല്‍ റാണയും മത്സരത്തിന് ഉണ്ടായിരുന്നെങ്കിലും അവസാന റൗണ്ടിലെത്താന്‍ സാധിച്ചില്ല.ഇന്ത്യയുടെ കോയൽ റാണ അവസാന പതിനൊന്നു സുന്ദരിമാരിൽ ആറാമതെത്തിയിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടിയില്ല.

 

240C73FD00000578-2873523-image-m-84_1418583003797

240B718E00000578-2873523-image-a-84_1418571771815

240B96A000000578-2873523-image-a-78_1418571706715

240C1CB900000578-2873523-image-a-91_1418583173119

240B78CC00000578-2873523-image-a-87_1418571817509

240C574E00000578-2873523-image-m-97_1418583241907

240BCB1D00000578-2873523-image-a-157_1418577660389

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News