Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:42 pm

Menu

Published on November 14, 2014 at 4:11 pm

മോഹൻലാലിന് പത്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ

mohanlal-nominated-for-padma-bhushan

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. മോഹന്‍ലാല്‍ അടക്കം രണ്ടു പേരുടെ പേരാണ് പത്മഭൂഷന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നടന്‍ ജഗതി ശ്രീകുമാര്‍, ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, പത്രപ്രവര്‍ത്തകന്‍ കെ എം റോയി, സൂര്യകൃഷ്ണ മൂര്‍ത്തി, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി യു തോമസ് എന്നിവരുള്‍പ്പെടെ 33 ആളുകളുടെ പേരുകള്‍ പത്മശ്രീ പുരസ്‌കാരത്തിനായും സംസ്ഥാനം ശിപാര്‍ശ ചെയ്തു.സംസ്ഥാനത്തിന്‍റെ പട്ടിക കേന്ദ്ര സർക്കാറിന് കൈമാറി.സംസ്ഥാനത്തിന്റെ പട്ടിക കേന്ദ്ര സര്‍ക്കാരിന് കൈമാറി.

Loading...

Leave a Reply

Your email address will not be published.

More News