Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: യുവ സംഗീതസംവിധായകന്‍ തമീം ഹാരിസ് (16) അന്തരിച്ചു.ബുധനാഴ്ച രാവിലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലായിരുന്നു.കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്ന തമീം നിരവധി പാട്ടുകള്‍ സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നടന്ന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കിയത് തമീം ആയിരുന്നു.എം.എസ്.എസ് പബ്‌ളിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു തമീം മാധ്യമപ്രവര്‍ത്തകനായ കെ.വി. ഹാരീസിന്റെയും തസ്‌നീമിന്റെയും മകനാണ്.
Leave a Reply