Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:16 am

Menu

Published on May 11, 2015 at 9:52 am

മിന്ത്ര വെബ്‌സൈറ്റ് അടച്ചു പൂട്ടുന്നു; സേവനങ്ങള്‍ ഇനി ആപ്പിലൂടെ മാത്രം

myntra-to-shut-website-from-may-15-to-go-app-only

മുംബൈ:പ്രമുഖ ഇന്ത്യൻ  ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ മിന്ത്ര അടച്ചുപൂട്ടുന്നു.മെയ് 15 മുതല്‍ മൊബൈല്‍ ആപ് വഴി മാത്രമേ മിന്‍ത്രയില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാനാകൂ.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഷോപ്പിംഗ് അനുഭവങ്ങള്‍ നല്‍കാനായാണ് ഈ ചുവട് മാറ്റമെന്നാണ് മിന്ത്രയുടെ വിശദീകരണം. ഏറ്റവും വ്യക്തിപരമാണ് ഓരോ വ്യക്തിയുടെയും ഫാഷന്‍ സങ്കല്‍പങ്ങള്‍. ഫാഷന്‍ അനുഭവങ്ങള്‍ ഏറ്റവും അടുത്തിടപഴകുന്ന മൊബൈല്‍ പോലെയുള്ള ഉപകരണങ്ങളിലൂടെ എത്തിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നാണ് മിന്ത്ര അവകാശപ്പെടുന്നത്.മിന്‍ത്രയ്ക്കു പുറമേ ഫ്ലിപ്കാര്‍ട്ട്, സ്നാപ് ഡീല്‍ എന്നിവയും മൊബൈല്‍ ആപ്പിലേക്കു മാത്രമായി ചുരുങ്ങാനുദ്ദേശിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News