Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:54 pm

Menu

5000 രൂപയിൽ കൂടുതൽ എടിഎമ്മിൽ നിന്ന് പിൻവലിച്ചാൽ ഫീസ് ഈടാക്കും..

എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. റിസര്Ȁ... [Read More]

Published on June 19, 2020 at 3:39 pm

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കശ്മീരിലേക്ക് ; സന്ദർശനം ഒഴിവാക്കണമെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഒന്‍പത് പ്രതിപക്ഷ പാര്‍ട്ടികളുടെ സംഘം ഇന്ന് ശ്രീനഗറിലേക്ക... [Read More]

Published on August 24, 2019 at 11:11 am

കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ; രാഷ്ട്രപതി തീരുമാനത്തില്‍ ഒപ്പുവച്ചു..

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേകാധികരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമ... [Read More]

Published on August 5, 2019 at 1:53 pm

കനത്ത മഴയില്‍ ഗുജറാത്തിലെ വഡോദരയില്‍ ആറുപേര്‍ മരിച്ചു ; ട്രെയിനുകൾ റദ്ദാക്കി

വഡോദര: കനത്ത മഴയില്‍ ഗുജറാത്തിലെ വഡോദരയില്‍ ആറുപേര്‍ മരിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗതവും താറുമാറായി. മഴയെ തുടര്‍ന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവര്‍... [Read More]

Published on August 1, 2019 at 11:10 am

ചന്ദ്രയാന്‍ 2 ഭ്രമണപഥത്തിൽ ; ഇന്ത്യക്ക് അഭിമാനം നിമിഷം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ ... [Read More]

Published on July 22, 2019 at 4:21 pm

ജലട്രെയിനുകള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു ഇതിനായി റെയില്‍വേ ഈടാക്കിയത് 8.6 ലക്ഷം രൂപ

ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലാ... [Read More]

Published on July 9, 2019 at 2:52 pm

മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും…

ന്യൂഡൽഹി: മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നു ജനപ്രിയ പ്... [Read More]

Published on July 5, 2019 at 9:59 am

6 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് വെടിവച്ചിട്ടു…

സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണ് അജയ്പാൽ ശർമ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ. ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലില്‍ വെടിവച്ചിട്ടതോടെയാണ് അജയ്‌പാൽ ശർമ താരമായത്. എൻകൗണ്ടർ സ്പെഷലിസ്റ്റ് എന്നാണ് സമ... [Read More]

Published on June 24, 2019 at 5:16 pm

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ വൈകിട്ട് 7ന്..

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാം ഇന്നിങ്സിനു തയാറായി നരേന്ദ്ര ദാമോദർദാസ് മോദി. രാഷ്ട്രപതിഭവൻ അങ്കണത്തിലെ വേദിയിൽ വൈകിട്ട് ഏഴിനു മോദിക്കു രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ക്ഷണം ലഭിച്ച വി... [Read More]

Published on May 30, 2019 at 4:50 pm

മോദിയുടെ സത്യപ്രതിജ്ഞ നാളെ...

ന്യൂഡല്‍ഹി: വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം മോദി മന്ത്രിസഭയില്‍ സ്ഥാനപ്രതീക്ഷകളോടെ എന്‍.ഡി.എ.യുടെ സഖ്യകക്ഷികള്‍. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പ... [Read More]

Published on May 29, 2019 at 12:14 pm

പാകിസ്താനില്‍ ബോംബ് സ്‌ഫോടനം

ഇസ്ലാമാബാദ്: പാകിസ്താനില്‍ സൂഫി ആരാധനാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. പത്തൊന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ലാഹോറിലെ സൂഫി ആരാധനാലയത്തിന് സമീപത്താണ് ബോംബ്... [Read More]

Published on May 8, 2019 at 2:46 pm

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി. ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മിൽ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് പരിഗണി... [Read More]

Published on April 12, 2019 at 4:48 pm

വിജയ് മല്യ നൽകിയ അപ്പീൽ യുകെ ഹൈക്കോടതി തള്ളി

ലണ്ടൻ: വായ്പാ തട്ടിപ്പിനെ തുടർന്നു രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയിലേക്ക് മടക്കി അയ്ക്കുന്നതിനെതിരെ വിജയ് മല്യ നൽകിയ അപ്പീൽ യുകെ ഹൈക്കോടതി തള്ളി. മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ്... [Read More]

Published on April 8, 2019 at 5:47 pm

അതിർത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം തിരി... [Read More]

Published on February 28, 2019 at 11:03 am

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; 2 ഭീകരർ മരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പുലര്‍ച്ചെ ജയ്‌ഷെ ഭീകരരും സംയുക്ത സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ... [Read More]

Published on February 27, 2019 at 9:37 am