Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 5:39 am

Menu

Published on June 28, 2013 at 10:19 am

പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയാക്കുന്നു

natural-gas-price-to-shoot-up-in-april-14

ന്യൂഡല്‍ഹി: 2014 ഏപ്രില്‍ 1 മുതൽ കേന്ദ്രമന്ത്രിസഭാ ഉപസമിതി പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയോളം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിനു അംഗീകാരം നല്‍കി. പ്രകൃതിവാതകമുപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെയും രാസവളത്തിന്റെയും വിലവര്‍ധനയ്ക്ക് ഇതിടയാക്കിയേക്കാം. സി.എന്‍.ജി.യുടെ വിലയും വര്‍ധിക്കും. മൂന്നുമാസത്തിലൊരിക്കല്‍ നിരക്കുകള്‍ പുനപ്പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയവില, ഒ.എന്‍.ജി.സി. പോലെ സര്‍ക്കാര്‍ ഉടമസ്ഥതയിലും റിലയന്‍സ് പോലെ സ്വകാര്യമേഖലയിലും ഉള്ള സ്ഥാപനങ്ങള്‍ക്ക് ഒരേപോലെ ബാധകമാകും.

Loading...

Leave a Reply

Your email address will not be published.

More News