Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പനാജി: ഗോവയില്‍ നാവികസേനയുടെ നിരീക്ഷണ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടുപേരെ കാണാതായി.ഒരാളെ രക്ഷപെടുത്തി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഗോവയുടെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്.കാണാതായ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ആറ് കപ്പലുകളും ചെറുവിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.അപകട കാരണം വ്യക്തമല്ല.
Leave a Reply