Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:17 pm

Menu

Published on June 14, 2013 at 4:24 am

മണ്ടേലയുടെ ആരോഗ്യ നിലയില്‍ പുരോഗതി

nelson-mandelas-health-improving-president-zuma

ജൊഹന്നാസ്ബര്‍ഗ്: നെല്‍സന്‍ മണ്ടേലയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മണ്ടേല മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പ്രസിഡണ്ട് ജേക്കബ് സുമ അറിയിച്ചു. ന്യൂമോണിയ ബാധിച്ച് പ്രിട്ടോറിയയിലെ അശുപത്രിയില്‍ അഞ്ച് ദിവസമായി ചികിത്സയിലാണ് മണ്ടേല.​ ആരോഗ്യനില മെച്ചപ്പെട്ടതില്‍ മണ്ടേലയുടെ കുടുംബവും ആശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ കാത്തിരുന്ന ജനങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News