Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:10 am

Menu

Published on March 27, 2015 at 9:55 am

ന്യൂയോര്‍ക്കില്‍ അഞ്ചുനില കെട്ടിടത്തിന് തീപ്പിടിച്ചു ; 19 പേര്‍ക്ക് പരിക്ക്‌

new-york-explosion-ignites-fire-fells-buildings-and-injures-at-least-19

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ അഞ്ചുനില കെട്ടിടത്തിന് തീപ്പിടിച്ച് 19 പേർക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാണിജ്യസ്ഥാപനങ്ങളും ഫ്ലാറ്റുകളും ഉള്‍പ്പെട്ട കെട്ടിടത്തിൽ വാതക പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് കരുതുന്നത്. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ ആളിപ്പടർന്നു. സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകർന്ന നിലയിലാണ്.കെട്ടിടത്തിലുണ്ടായിരുന്ന ഏതാനും പേരെ കാണാതായതായും വാർത്തകളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News