Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:52 pm

Menu

Published on May 16, 2013 at 6:55 am

നവജാതശിശുവിനെ കണ്ടെത്തി, മാറിപ്പോയതെന്ന് പോലീസ്

newborn-baby-found-in-thrissur-medical-college

തൃശ്ശൂര്‍ : മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഐസിയുവില്‍ നിന്ന് കാണാതായ ഏഴുദിവസം പ്രായമായ കുഞ്ഞിനെ പോലീസ് കണ്ടെത്തി.ഇന്നുരാവിലെയാണ് കുഞ്ഞിനെ കാണാതായത്.തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഒന്നാം വാര്‍ഡില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.തൃശ്ശൂര്‍ സ്വദേശി വിദ്യയുടെ കുഞ്ഞിനെ മറ്റൊരു സ്ത്രീ തന്റെ ബന്ധുവിന്റെ കുഞ്ഞാണെന്ന് കരുതി എടുത്തുകൊണ്ടു പോയതാണെന്ന് പോലീസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News