Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബൂജ:നൈജീരിയയിലെ ബോര്‍ണോയില്‍ വനിതാ ചോവേര്‍ പൊട്ടിത്തെറിച്ച് 47 പേര്‍ കൊലപ്പെട്ടു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.സബോണ്‍ നഗരത്തിലുള്ള കാലിച്ചന്തയ്ക്ക് സമീപം പ്രാദേശിക സമയം 1.30നാണ് സ്ഫോടനമുണ്ടായത്.ശരീരത്തില്‍ ഘടിപ്പിച്ച ബോംബുമായി എത്തിയ വനിതാ ചാവേര്‍ ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് വെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.കഴിഞ്ഞയാഴ്ച്ചകളില്‍ ബോക്കോഹറാം തീവ്രവാദികള്‍ ഈ പ്രദേശത്ത് നടത്തിയ ആക്രമണങ്ങളില്‍ നൂറു കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply