Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 2:57 am

Menu

Published on January 27, 2014 at 1:05 pm

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

no-change-in-gold-price-6

കൊച്ചി: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  ഗ്രാമിന് 2,800 രൂപയാണ് വില. വെള്ളിയാഴ്ചയായിരുന്നു സ്വർണത്തിന് വില വർദ്ധിച്ച്  22400 രൂപയിലെത്തിയത്. ഈ മാസം 21920  രൂപ നിരക്കിലായിരുന്നു സ്വർണവ്യപാരം ആരംഭിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News