Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on June 12, 2013 at 4:54 am

പെട്രോളിന് രണ്ട് രൂപ കൂടാന്‍ സാധ്യത

omcs-likely-to-hike-petrol-prices-by-rs-1-5-2litre-by-this-weekend

വീണ്ടും പെട്രോള്‍ വില കൂടാന്‍ പോവുന്നു.രൂപയുടെ മൂല്യത്തകര്‍ച്ച പാരമ്യത്തിലെത്തിയതാണ് പെട്രോള്‍ വിലവര്‍ധനയ്ക്ക് കാരണമായത്.

രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിക്കുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെട്രോള്‍ ലിറ്ററിന് 1.50-നും രണ്ട് രൂപയ്ക്കുമിടയില്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന. മെയ് 31-നാണ് എണ്ണക്കമ്പനികള്‍ പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചത്.ഈ ആഴ്ച മാത്രം മൂല്യം മൂന്ന് ശതമാനമാണ് ഇടിഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News