Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാശ്മീര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.ജമ്മു ജില്ലയിലെ അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 2 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരുക്കേറ്റു.കഴിഞ്ഞ 12 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അതിര്‍ത്തിയില്‍ വെടിവെയ്പ്പുണ്ടാകുന്നത്.കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ മെന്‍ദര്‍ മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു.കഴിഞ്ഞ മാസം 8 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
Leave a Reply