Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 16, 2026 9:32 pm

Menu

Published on April 25, 2015 at 10:23 am

പാകിസ്താനില്‍ മനുഷ്യാവകാശ പ്രവര്‍ത്തക വെടിയേറ്റ് മരിച്ചു

pakistani-rights-activist-sabeen-mahmud-shot-dead

കറാച്ചി: പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ സബീന്‍ മെഹ്മൂബ് വെടിയേറ്റ് മരിച്ചു.ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെ  ബൈക്കിലത്തെിയ അജ്ഞാതരായ അക്രമികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. സബീന്റെ മാതാവും കാറിലുണ്ടായിരുന്നു. ഇവർക്കും ഗുരുതരമായി പരിക്കേട്ടിട്ടുണ്ട്.ബലൂചിസ്ഥാനിലെ കാണാതപോയ മനുഷ്യര്‍ എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ച ബലൂചിസ്ഥാന്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച      സെമിനാറില്‍ പങ്കെടുക്കാനാണ് ഇവര്‍ ബലൂചിസ്ഥാനിലെത്തിയത്ബലൂചിസ്താന്‍ പ്രവിശ്യയെ അവഗണിക്കുന്ന പാക് സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയും മേഖലയുടെ വികസനത്തിനായി വാദിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റായിരുന്നു സബീന്‍ മെഹ്മൂബ്.

Loading...

Comments are closed.

More News