Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 2:47 pm

Menu

Published on December 16, 2015 at 9:18 am

പെട്രോള്‍, ഡീസല്‍ വില കുറച്ചു

petrol-diesel-prices-cut

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു.പെട്രോള്‍വില ലിറ്ററിന് 50 പൈസയും ഡീസലിന് 46 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരും.അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ക്രൂഡോയിലിന്റെ വില വീണ്ടും ഇടിഞ്ഞ സാഹചര്യത്തിലാണ് വിലകുറക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്. 36 ഡോളറാണ് ക്രൂഡ് ഓയിലിന് ഇപ്പോഴുള്ള വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News