Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 10:21 am

Menu

Published on July 16, 2016 at 9:16 am

പെട്രോള്‍-ഡീസല്‍ വിലകുറച്ചു

petrol-diesel-prices-cut-2

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലകുറച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് 42 പൈസയുമാണ് കുറച്ചിരിക്കുന്നത്.എണ്ണകമ്പനികള്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.പുതുക്കിയ നിരക്കുകള്‍ വെള്ളിഴായ്ച്ച  അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു .

Loading...

Leave a Reply

Your email address will not be published.

More News