Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 11:37 pm

Menu

Published on June 16, 2016 at 9:16 am

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

petrol-diesel-prices-hiked-again

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ അഞ്ചു പൈസയും ഡീസൽ ലിറ്ററിന്​ 1 രൂപ 26 പൈസയുമാണ്​ വർധിപ്പിച്ചത്​. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.എണ്ണക്കമ്പനികൾ ഇന്ന് ​നടത്തിയ അ​വലോകന യോഗത്തിലാണ്​ വില വർധിപ്പിക്കാൻ തീരുമാനമായത്​. രണ്ട്​ ആ​​​ഴ്​ച കൂടു​േമ്പാഴാണ്​ എണ്ണക്കമ്പനികൾ അവ​ലോകന യോഗം ചേരുന്നത്​. ഡോളർ–രൂപ വിനിമയ നിരക്കിലെ വ്യത്യാസമാണ്​ വില വർധിപ്പിക്കാൻ കാരണം.

Loading...

Leave a Reply

Your email address will not be published.

More News