Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:56 am

Menu

Published on May 5, 2016 at 10:41 am

കോലിക്കും ഗംഭീറിനും പിഴ

pl-2016-virat-kohli-fined-rs-24-lakh-for-slow-over-rate-gautam-gambhir-for-kicking-chair

ബംഗളൂരു: ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍മാര്‍ക്ക് പിഴശിക്ഷ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന കളിയിലെ കുറഞ്ഞ ഓവര്‍ നിരക്കിനാണ് കോലിക്ക് പിഴ ചുമത്തിയിരിക്കുന്നത്.24 ലക്ഷം രൂപയാണ് പിഴ. ഇത് രണ്ടാം തവണയാണ് കോഹ്ലി കുറഞ്ഞ ഓവര്‍ നിരക്കില്‍ പിഴശിക്ഷയ്ക്ക് ഇരയാകുന്നത്. നേരത്തെ 12 ലക്ഷം രൂപ ഐപിഎല്‍ അധികൃതര്‍ കോഹ്ലിക്ക് പിഴ ചുമത്തിയിരുന്നു.ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പേരില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും പിഴ ശിക്ഷ കിട്ടിയിരുന്നു. ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പിഴ. അവസാന ഓവറുകളില്‍ ഗഡ് ഔട്ടില്‍ സഹകളിക്കാര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ഗംഭീര്‍ എഴുന്നേറ്റ് കസേര ചവിട്ടിത്തെറിപ്പിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തുവെന്നാണ് കുറ്റം

Loading...

Leave a Reply

Your email address will not be published.

More News