Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 1:35 am

Menu

Published on July 8, 2015 at 9:46 am

പ്രധാനമന്ത്രിയുടെ മധ്യേഷ്യ, റഷ്യ സന്ദർശനത്തിന് ഇന്ന് തുടക്കം

pm-narendra-modis-russia-central-asia-visit-to-boost-energy-trade-ties

ന്യൂഡല്‍ഹി :  മദ്ധ്യേഷ്യ, റഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായുള്ള പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് ഇന്ന് തുടക്കം.ഈ മാസം 13വരെയാണ് സന്ദര്‍ശനം.റഷ്യയില്‍ നടക്കുന്ന ഏഴാമത് ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും അദ്ദേഹം പങ്കടെുക്കും. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായും ചൈനീസ് പ്രസിഡന്റ്  ഷീ ജിന്‍പിങുമായും കൂടിക്കാഴ്ച്ച നടത്തും.ഉസ്‌ബെക്കിസ്താന്‍, കസാഖ്‌സ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, കിര്‍ഗിസ്താന്‍, താജികിസ്താന്‍ എന്നീ രാഷ്ട്രങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.   ഈ മാസം 13നാണ് അദ്ദേഹം  വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുക.ജൂലൈ 10 ന് റഷ്യയില്‍ നടക്കുന്ന ഷാന്‍ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

Loading...

Leave a Reply

Your email address will not be published.

More News